കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Oneindia

2022-03-12 6,953

സിനിമാ മേഖലയില്‍ നിന്ന് തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. സിനിമയിലെ സ്ത്രീ സുഹൃത്തുക്കള്‍ തനിക്ക് അത്യന്താപേക്ഷിതമാണെന്നും താനുമായി എല്ലാ ദിവസവും സംസാരിക്കുന്ന നിരവധി പേരുണ്ടെന്നും ഭാവന


Videos similaires